മുംബൈ ഭീകരാക്രമണം 26 / 11... ഒരു ഓര്‍മ പുതുക്കല്‍
മുംബൈ ഭീകരആക്രമണത്തിന് ഇന്ന് 3 വയസ്സ്. കൃത്യം പറഞ്ഞാല്‍ 26 /11 /2008 ഇന്ത്യന്‍ സമയം രാത്രി 8 മണിക്ക് 10 പേര്‍ അടങ്ങുന്ന ഒരു സംഗം ( Lashkar-e-Taiba, ) സ്പീഡ് ബോട്ടില്‍ മുംബൈ തീരത്ത് എത്തുകയും പിന്നീട് അവര്‍ 2 ടീമുകള്‍ ആയി തിരിഞ്ഞു ആണ് ആക്രമണം നടത്തിയത്. മുംബൈഉടെ 8 സ്ഥലങ്ങളില്‍ അവര്‍ ആക്രമണം നടത്തുകയും പാവം ജനങ്ങളെ കൊന്നൊടുക്കുകയും നാശനഷ്ടങ്ങള്‍ വരുത്തി വയ്കുകയും ചെയ്തു .
ആദ്യത്തെ ആക്രമണം ചത്രപതി ശിവജി ടെര്‍മിനലില്‍ ആയിരുന്നു ഇന്ത്യന്‍ സമയം 21 :30 എത്തിയ ആയുധധാരികള്‍ അവരുടെ കണ്ണില്‍ കണ്ടത് എല്ലാം വെടി വച്ച് തകര്കുകയും 58 പേരെ നിഷ്ട്ടൂരം കൊലപ്പെടുത്തുകയും ചെയ്തു. അവിട ഉണ്ടായിരുന്ന സെക്യൂരിറ്റി പോലീസുകാരും കൊല്ലപെട്ടു. കുറെ സമയത്തിന് ശേഷം Mumbai Anti-Terrorist Squad അവിടെ എത്തുകയും അവര്‍ തിരിച്ചു ആക്രമിക്കുകയും ചെയ്തു. Hemant Karkare ടീം ലീഡര്‍ ആയിട്ടുള്ള ആ സംഗതിന്ടി തിരിച്ചടി ചെറുത് നില്‍ക്കാന്‍ കഴിയാതെ ആക്രമികള്‍ ഒരു കാറില്‍ കയറി രക്ഷപെടുകയും ചെയ്തു. അവരെ പുന്തുടര്ന ''കര്കാരെ ഉം 2 പോലീസ് കാരും വെടിയേറ്റ് മരണപെടുകയും ചെയ്തു. അജ്മല്‍ കസബ്,,ഖാന്‍ ആയിരുന്നു ആ ആക്രമികള്‍. പിന്നീട് അജ്മല്‍ പോലീസ് പിടിയില്‍ ആവുകയും ഖാന്‍ കൊല്ലപെടുകയും ചെയ്തു.
ഇതിനിടയില്‍ മറ്റുള്ളവര്‍ താജ് മഹല്‍ ഹോട്ടല്‍ , ഒബ്രോയ് ,, നരിമാന്‍ ഹൌസ് എന്നിവടങ്ങളില്‍ ആക്രമണം നടത്തുകയായിരുന്നു. മേല്‍ പറഞ്ഞ സ്ഥലങ്ങള്‍ ഒരു വി ഐ പ്പി ഏറിയ കുടി ആയിരുന്നു. താജ് ഹോടലില്‍ കുടുങ്ങിയ 200 പേരെ ജനല്‍ വഴി ഏണി ഉപയോകിച്ച് രക്ഷപെടുത്തി. ഇവടങ്ങളില്‍ N S G കാമ്മണ്ടോസ് , RAPID ACTION TEAM എന്നിവര്‍ എത്തുകയും കമ്മണ്ടോ ഒപെരറേന്‍ നടത്തുകയും ചെയ്തു. ഈ കാമ്മണ്ടോ ഒപെരറേനില്‍ ആണ് സന്ദീപ് ഉണ്ണി കൃഷ്ണന്‍ വെടിഏറ്റു മരിച്ചത്. നരിമാന്‍ ഹൌസിലെ ആക്രമികള്‍ കുറച്ചു പേരെ തടങ്കലില്‍ ആകുകയും കമ്മണ്ടോസിനെ നേരെ തുരു തുരാ വെടി വയ്കുകയും ചെയ്തു.
ആക്രമണം 29 തീയതി വരെ നീണ്ടു നിന്നൂ. അവസാനം നരിമാന്‍ ഹൌസിലെ ബന്ധികളെ മോജിപ്പികുകയും ആക്രമികളെ കൊലപെടുതതോട് കൂടി ആക്രമണം അവസാനിച്ചു. ഇതിനിടയില്‍ താജ് ഹോടലില്‍ നിന്നും ൩൦൦ പേരയും ഒബ്രോയ് നിന്നും 250 പേരെയും നരിമാന്‍ ഹോസില്‍ നിന്നും 60 പേരെയും രക്ഷിച്ചു. 164 പേര്‍ കൊല്ല പെടുകയും 308 പേര്‍ക് പരിക്ക് എല്കുകയും ചെയ്തു. അത് കൂടാതെ ഒരു വലിയ നാശനഷ്ടം തന്നെ ആക്രമികള്‍ വരുത്തിവച്ചു. 9 തീവ്രവാദികള്‍ കൊല്ലപെടുകയും അജ്മല്‍ കസബ് പിടിക്കപെടുകയും ചെയ്തു.
അജ്മല്‍ കസബ്നെ അന്വേഷണ സംഗം ചോദ്യം ചെയുകയും പിന്നീട് feb2009 ല്‍ 11000 പേജ് ഉള്ള റിപ്പോര്‍ട്ട് സമര്‍പ്പികുകയും ചെയ്തു. മെയ് 2009 ല്‍ അജ്മല്‍ കസബിന്ടി വിജരണ ആരംബികുകയും 2010 മെയ് ല്‍ വിജരണ പൂര്‍ത്തി ആയി കസബിനെ തൂക്കി കൊള്ളാന്‍ വിധികുകയും ചെയ്തു. കസബിന്ടി വകീല്‍ ഇതിനെതിരെ അപീല്‍ സുപ്രീം കോടതില്‍ നല്‍കുകയും ചെയ്തു.
ഇതിനു പിന്നില്‍ ഉള്ള യഥാര്‍ത്ഥ കുറ്റവാളികളെ വെളിച്ചത് കൊണ്ട് വരാന്‍ ഇന്ത്യന്‍ അന്വേഷണ സംഗത്തിന് സാദിച്ചിട്ടില്ല.
No comments:
Post a Comment