ട്രയല്‍ റൂമിലെ കുരുക്കുകള്‍...
നമുക്ക് ട്രയല്‍ റൂമില്‍ ക്യാമറ ഉണ്ടോ എന്ന് എങ്ങനെ മനസിലാകാം.......
എങ്ങനെ വ്യജ്യനെ തിരിച്ചറിയാം ...
നിങ്ങള്‍ വായിച്ചതിനു ശേഷം ഇത് നിങ്ങളുടെ പ്രേയപെട്ടവര്ക് ഷെയര്‍ ചെയുക...
മനുഷ്യന്‍ ഉയരങ്ങള്‍ കീഴാടാക്കുംബോളും പുതിയ കണ്ടു പിടുത്തങ്ങള്‍ നടത്തുംബോളും നമുക്ക് സന്തോഷം ഉണ്ടാവാറുണ്ട് . നല്ല ഒരു ഉദ്ദേശത്തിനു ആയിരിക്കും അത് നിര്‍മിച്ചിരിക്കുന്നത് പക്ഷെ ചില ആള്‍ക്കാര്‍ അതിനെ ദുരുപയോകം ചെയുന്നു. കംപുട്ടെരുകളുടെയും ഇന്റര്‍നെറ്റ് കളുടെയും ഈ ലോകത്ത് ആര്ക് എന്ത് എപ്പോള്‍ നടക്കും എന്ന് പറയാന്‍ പറ്റില്ല.
ട്രയല്‍ റൂം cameras ..
നമ്മുടെ കണ്ണുകള്‍ കൊണ്ട് പെട്ടന്ന് കാണുവാന്‍ സാദിക്കാത്ത തരത്തില്‍ ഉള്ള ചെറിയ ക്യാമറകള്‍ ആണിവ. ട്രയല്‍ റൂമിലെ ഏതെങ്കിലും മൂലക് ഇത് ഗടിപ്പിചിരിക്കും. മണികൂരുകളോളം തുടര്‍ച്ചയായി vedio പകര്‍ത്താനുള്ള കഴിവ് ഇതിനുണ്ട്.
നമുക്ക് ട്രയല്‍ റൂമില്‍ ക്യാമറ ഉണ്ടോ എന്ന് എങ്ങനെ മനസിലാകാം.......
*** ട്രയല്‍ റൂമിന് അകത്തു നിന്നും നിങ്ങള്ക്ക് ഫോണ്‍ ചെയ്യാന്‍ പറ്റുന്നുണ്ടോ എന്ന് നോക്കുക . പറ്റുന്നില്ലെങ്കില്‍ അവിട എവിടേയോ
ക്യാമറ ഉണ്ട് .***
കണ്ണാടിക്കുള്ളിലെ ചതി (How to detect two way mirror )
നിങ്ങള്‍ പബ്ലിക് toilet , changing റൂം , ട്രയല്‍ റൂം എന്നിവയില്‍ നിങ്ങള്‍ കയറുമ്പോള്‍ ചിലപ്പോള്‍ ഏതെങ്കിലും ഒരു ചുമരില്‍ ചിലപ്പോള്‍ ഒരു കണ്ണാടി ഉണ്ടായിരിക്കും. അത് ചിലപ്പോള്‍ ""two way mirrior "" ആവാന്‍ സാദ്യത ഉണ്ട്, നിങ്ങള്‍ കുളിക്കുന്നത് അല്ലെങ്കില്‍ വസ്ത്രം മാറുന്നത് കാണാന്‍ സാതിക്കുന്ന തരത്തില്‍ ഉള്ള ടു വായ് മിരെര്‍ ആയിരികാം അത് . സാധാരണ രീത്യില്‍ ആര്‍കും ഇത് മനസിലാകാന്‍ പറ്റില്ല. കൂടുതല്‍ പേര്‍ക്കും ഇങ്ങനെ ഒരു കണ്ണാടി ഉണ്ട് എന്ന അറിവ് പോലും ഇല്ല.
എങ്ങനെ വ്യജ്യനെ തിരിച്ചറിയാം ...
*** കണ്ണാടിയുടെ പ്രതലത്തില്‍ നിങ്ങളുടെ കൈ നഖം വച്ച് നോകുക. നഘതിനും കണ്ണാടിയുടെ പ്രതലതിനും ഇടയില്‍ ചെറിയ വിടവ് കാണുനുന്ദ്എങ്കില്‍ വിശ്വസികാം അത് യഥാര്‍ത്ഥ കണ്ണാടി ആണ്. എന്നാല്‍ നഖം നേരിട്ട് ഗ്ലാസ്സിനെ സ്പര്ശിചിരിക്കുന്നത്യിട്ടാണ് കാണുന്നതെങ്കില്‍ സൂക്ഷികുക അത് two way mirror ആണ്. ഗ്ലാസ്സിനു അപ്പുറത്ത് നിന്നും നിങ്ങളെ ആരോ വീക്ഷിക്കുന്നുണ്ട്... so be careful.
നിങ്ങള്‍ വായിച്ചതിനു ശേഷം ഇത് നിങ്ങളുടെ പ്രേയപെട്ടവര്ക് ഷെയര്‍ ചെയുക...
helo on engottu nokkane?
ReplyDelete