Tuesday, 29 November 2011

Tablet only.. Rs..3000/- ( Aakash Tablet )

Aakash Tablet ( version 2)



       വിദ്യാര്തികള്‍ക്ക്  വേണ്ടി  നിര്‍മിച്ച  ഏറ്റവും വില കുറഞ്ഞ കമ്പ്യൂട്ടര്‍  ആണ് ആകാശ്. ലണ്ടന്‍ ആസ്ഥാനം ആയുള്ള DataWind   ഉം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ,രാജസ്ഥാന്‍ ഉം  ചേര്‍ന്നാണ് ടാബ്ലെറ്റ് നിര്‍മ്മിക്കുന്നത്. ഇതിനു മുന്പ് ആകാശ് 1  ഇറങ്ങിയിരുന്നു അതിനെക്കാളും കൂടുതല്‍ ഫീചെര്സ് അടങ്ങിട്ടുല്ലതാണ് ആകാശ് 2 .  വിദ്യാര്‍ത്ഥികള്‍ക് വേണ്ടി നിര്‍മ്മിച്ചത്‌ കൊണ്ട് ഗവണ്മെന്റ് സുബ്സീടി കൂടി നല്‍കി കൊണ്ടാണ് ഇത് വിതരണം ചെയുന്നത്. 
 
        ഇത് വിദ്യര്തികക്ക് നല്‍കുന്നത് ഏകദേശം 35 $ നു ആണ് നല്കുകാ അതായതു 1100 - 1500 ഇന്ത്യന്‍ രുപീസ് .
 
           മറ്റുള്ളവര്‍ക് ഇത് റീടൈല് ആയിട്ട് 3000  രൂപക്ക് നല്‍കും.


          അടുത്ത വര്ഷം ആദ്യത്തില്‍ തന്നി ടാബ്ലെറ്റ് മാര്‍കെറ്റില്‍ ഇറങ്ങും. .


Developer                                     DataWind with IIT
Manufacturer Datawind
Introductory price 2999 Rs (1100 Rs for students)
Operating system Android 2.2
CPU 366 MHz processor
Storage capacity Flash memory
2 GB-32 GB microSD slot
Display 800 × 480 px
7 in (18 cm) diagonal
Input Multi-touch resistive touchscreen, headset controls
Camera None



     


No comments:

Post a Comment