Sunday, 18 December 2011

ടൂത്ത് പയ്സ്റ്റ്‌ കൊണ്ടുള്ള 12 ഉപയോകങ്ങള്‍ ( 12 Brilliant uses for Toothpaste )




                  നമ്മുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു വസ്തു ആണ് ഇന്ന് ടൂത്ത് പയ്സ്റ്റ്. നമ്മുടെ പല്ലുകളുടെ ഇനാമല്‍ സംരക്ഷിക്കുന്നതിനും പല്ലുകളെ ജെര്‍മ്സ് കളില്‍ നിന്ന് സംരക്ഷിക്കുന്നതിനും ടൂത്ത് പയ്സ്റ്റ് ഉപയോകിക്കുന്നു. ടൂത്ത് പയ്സ്റ്റ്നു ഇത് മാത്രമല്ല മറ്റുപല കാരിയങ്ങള്‍ക്കും ഉപയോകിക്കാം എന്ന് നിങ്ങള്ക്ക് ഈ പോസ്റ്റ്‌ വായിക്കുമ്പോള്‍ മനസിലാകും...   


1) പൊള്ളലേറ്റല്‍::: നമുക്ക് പൊള്ളലേറ്റല്‍ അവിടെ ടൂത്ത് പയ്സ്റ്റ് കുറച്ചു വയ്ക്കുക നല്ല ആശ്വാസം കിട്ടും.
2)  തേനീച്ച കുത്തിയാല്‍:::: തേനീച്ച യെ പോലുള്ള ക്ഷുദ്ര ജീവികള്‍ കുത്തിയ സ്ഥലത്ത് ടൂത്ത് പയ്സ്റ്റ്‌ പുരട്ടുക.




3)   നഖം വൃത്തിയാക്കാന്‍::: ടൂത്ത് പയ്സ്റ്റ്‌ കൊണ്ട് നഖം കഴുകിയാല്‍ നഖം നല്ല പോലെ തിളങ്ങുകയും വൃത്തി ആകുകയും ചെയ്യും.




4)  കൈകളിലെ  മണം മാറ്റാന്‍:::: ടൂത്ത് പയ്സ്റ്റ്‌ കൊണ്ട് കൈ കഴുകിയാല്‍ നമുക്ക് മീന്‍ മണം ,, ഉള്ളിയുടെ മണം എന്നിവ മാറ്റം.




5)   ചായ കറ :::: ചായ ഉടെ കറ പറ്റിയ തുണിയില്‍ കുറച്ചു ടൂത്ത് പയ്സ്റ്റ്‌ പുരട്ടി വയ്ക്കുക.. കുറച്ചു കയിഞ്ഞു കഴുകി കളഞ്ഞാല്‍ ചായ കറ മാറി കിട്ടും




6) ഷൂ വൃത്തിയാക്കാന്‍ :::





7)  ചുമരുകളില്‍ ക്രയോന്‍സ്‌ കൊണ്ട് വരഞ്ഞ പാടുകള്‍ ടൂത്ത് പയ്സ്റ്റ്‌ കൊണ്ട് വേഗത്തില്‍ കഴുകി കളയാം.





8)  സില്‍വര്‍ കൊണ്ടുള്ള മാല, വളകള്‍ എന്നിവ ടൂത്ത് പയ്സ്റ്റ്‌ കൊണ്ട് കഴുകിയാല്‍ പോയ തിളക്കം തിരിച്ചു കിട്ടും.





9) പൊടി പിടിച്ച സി ഡി ടൂത്ത് പയ്സ്റ്റ്‌ കൊണ്ട് തുടച്ചാല്‍ പൊടി മാറി കിട്ടുകയും. ക്രാക്ക് ഇല്ലാതെ വീഡിയോ പ്ലേ ആകുകയും ചെയ്യും.





10)  അയേണ്‍ ബോക്സ്‌ പിടിച്ച കറ ടൂത്ത് പയ്സ്റ്റ്‌ കൊണ്ട് കഴുകിയാല്‍ മാറി കിട്ടും.





11)  പാല്‍ കുപ്പയിലെ മണം മാറ്റാന്‍ ടൂത്ത് പയ്സ്റ്റ്‌ കൊണ്ട് കഴുകുക





12) മുഖത്തിലുള്ള പാടുകള്‍ മാറാന്‍






Thanks for reading... share it..
.......................................................................................







No comments:

Post a Comment