Friday, 9 December 2011

Don't Scrach Recharge coupens with Nails.. Fake news.. spread in social media

 Don't Scratch Recharge coupons with Nails... Fake news spread in social media.... 



               ""നഖം കൊണ്ട് റീ ചാര്‍ജ് കൂപെണ്‍ ച്ചുരണ്ടാല്ലെ അത് കാന്‍സര്‍ നു കാരണമാകും"" എന്ന മസ്സജുകളും സ്ക്രാപ്പുകളും നിങ്ങള്‍ കണ്ടിരിക്കാം. ഇതിലൊക്കെ വല്ല കയമ്പും ഉണ്ടോ എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ. ഇതൊക്കെ ശുദ്ധ അസമന്ധം ആണ് എന്ന് തെളിഞ്ഞിരിക്കുന്നു. 

നിങ്ങള്‍ക് ലഭിച്ച മസ്സജുകളും ,, സ്ക്രപുകളും ഇങ്ങനെ ആയിരിക്കാം.






Mobile   Massage 

Fwd As Rcvd..

Medical research authority of US have found new Cancer in human being caused by  "silver nitro oxide""
when ever you buy recharge coupon dont scratch with nail as it contain "silver nitro oxide " coating and can cause skin cancer.



                                ഇത് പോലെ ഉള്ള ഫോട്ടോ കളും മസ്സെജുകളും നിങ്ങള്‍ കണ്ടിരിക്കാം.... ഇതില്‍ പറഞ്ഞിട്ടുള്ള രണ്ടു കാരിയങ്ങള്‍ നമുക് പരിശോധിക്കാം. 

1)  ‘Silver Nitro Oxide ’ ഈ പേരില്‍ ഇത് വരെ ഒരു മൂലകം കണ്ടെതിട്ടില്ല. 

2)   ‘Medical research Authority of US’ ഈ പേരില്‍ ഒരു റിസേര്‍ച്ച് സെന്റര് അമേരിക്കയില്‍ ഇല്ല. 

                          Biomedical Advanced Research and Development Authority ( BARDA ) . ഈ അതോറിറ്റി യില്‍ ആണ് എല്ലാ റിസേര്‍ച്ച് നെ കുറിച്ചും വിവരങ്ങള്‍ ശേകരിച്ചു വയ്കുന്നത്. ഇങ്ങനെ ഒരു റിസേര്‍ച്ച് നടന്നതായിട്ടു ഇവട ഒരു രേഖ യും ഇല്ല.പിന്നെ ഇതുവരെ Nitro Oxide and Nitric oxide  എന്നി മൂലകങ്ങള്‍ ആണ് കണ്ടെതീട്ടുള്ളത്ഇത് ത്വക്ക് രോഗങ്ങള്‍ ഉണ്ടാകുന്നത്യിട്ടു ഇത് വരെ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല ...

                         ഇത് ഒരു തെളിവായി എടുത്തു ഇനി മുതല്‍ നഖം കൊണ്ട്  റീ ചാര്‍ജ് കൂപെണ്‍ ച്ചുരണ്ടണ്ട. അത് ചിലപ്പോള്‍ വല്ല മറ്റു രോഗങ്ങള്‍ വരാന്‍ സാധ്യത ഉണ്ട്. ഇവട photo shop,,  പിന്നെ കുറച്ചു കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടെങ്കില്‍ ആര്‍കും ആരെയും പറ്റികാം എന്ന സ്ഥിതി ആണ് ഇപ്പോള്‍ ഉള്ളത്. ഇങ്ങനത്തെ ഹൈ ടെക് കള്ളങ്ങള്‍ തുറന്നു കാണിക്കുക മാത്രമാണ് ഇവട പ്രസാധകന്‍ ചെയ്തിട്ടുള്ളത്.

Take care........
 .........................................................................................................................................................
  


No comments:

Post a Comment