Wednesday, 14 December 2011

കല്ലുമ്മേക്കായല്‍ നിന്നും കാന്‍സര്‍ നു മരുന്ന്

                       


                      സ്തനാര്‍ബുതവും വന്‍കുടലിലെ  അര്‍ബുതവും നിയന്ത്രിക്കാന്‍ കല്ലുമ്മേക്കായ( കോഴിക്കോട് ഇതിനു കടുക്ക എന്ന് പറയും ) കഴിയും എന്ന് ഗവേഷണത്തിലൂടെ തെളീചിരിക്കുന്നു. 




                      ചേര്‍ത്തല എസ്സ്. എന്‍. കോളെജ് സൂവോളജി പ്രൊഫസര്‍  ആയ കെ . എല്‍ ശ്രീജ മോളാണ് ഈ കണ്ടുപിടുത്തത്തിന്  പിറകില്‍     ‌





                          
                 കല്ലുമ്മേക്കായല്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളെ തടുക്കാന്‍ ശേഷിഉള്ളതാണ്

               കല്ലുമ്മേക്കായ യില്‍ നിന്നും കാന്‍സര്‍ നുള്ള മരുന്നുകള്‍ ഉണ്ടാക്കാമെന്ന് ഈ ഗവേഷണം തെളീചിരിക്കുന്നു. ഇത് പുതിയ കണ്ടുപിടുത്തങ്ങളുടെ തുടക്കം ആയിട്ട് നമുക്ക് കണക്കാകാം.




thanks for read this
....................................

No comments:

Post a Comment