Sunday, 4 December 2011

Indian boy born with 34 fingers ( 34 വിരലുകള്‍ ഉള്ള കുട്ടി )

34 വിരലുകള്‍ ഉള്ള കുട്ടി 



          ഉത്തരപ്രദേശിലെ   ഒരു ഗ്രാമത്തില്‍ ആണ് ഈ കുട്ടി ജനിച്ചത്‌. ഇരു കയ്കളിലും 7 വീതവും .. ഇരു കാലുകളിലും 10  വീതവും ആണ് വിരലുകള്‍ ഉള്ളത്. അങ്ങനെ ആകെ 34  വിരലുകള്‍ ഉള്ള ഈ കുട്ടി ഇപ്പോള്‍ ഗിന്നസ് ബുക്കിലും ഇടം നേടി കയിഞ്ഞു. 





              A one year old boy in INDIA has broken a world record after being born with 34 fingers in total on hand and feet.

             Akshat Sexena had seven fingers on each hand and ten on each foot, according to a spokesman for Ginness Records. 

No comments:

Post a Comment